കൊല്ലം:ജില്ലയില്‍ വ്യാഴാഴ്ച 305 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈനാഗപ്പള്ളി, ചടയമംഗലം, ശാസ്താംകോട്ട, തേവലക്കര, നെടുവത്തൂര്‍, മൈലം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍…
കൊല്ലം :ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ മാലിന്യ നിര്‍മാര്‍ജനം ഡിസംബര്‍ 13 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, നോട്ടീസ്, പോസ്റ്ററുകള്‍ തുടങ്ങിയവ…
കൊല്ലം: ജില്ലയില്‍ ആകെ പ്രശ്‌നബാധിത ബൂത്തുകള്‍ 35. കൊല്ലം സിറ്റിയില്‍ 20, റൂറലില്‍ 15 വീതമാണ് പ്രശ്‌നബാധിത ബൂത്തുകള്‍. തദ്ദേശ സ്ഥാപനം വാര്‍ഡ്, പോളിങ് സ്റ്റേഷന്റെ പേര് എന്ന ക്രമത്തില്‍ ചുവടെ. കൊല്ലം സിറ്റി…
കൊല്ലം: ജില്ലയിൽ തിങ്കളാഴ്ച 329 പേര്‍ കോവിഡ് രോഗമുക്തരായി. 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റിയില്‍ പുനലൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തൃക്കരുവ, കടയ്ക്കല്‍, വിളക്കുടി, വെസ്റ്റ് കല്ലട എന്നിവിടങ്ങളിലുമാണ്…
ജില്ലയിലെ വോട്ടര്‍മാര്‍- 2220425 സ്ത്രീകള്‍-1177437, പുരുഷന്‍മാര്‍- 1042969, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്- 19 ആകെ പോളിംഗ് സ്റ്റേഷനുകള്‍- 2761 ആകെ വാര്‍ഡുകള്‍- 1420 ആകെ സ്ഥാനാര്‍ഥികള്‍ - 5717(രണ്ട് സ്ഥാനാര്‍ഥികള്‍ അന്തരിച്ചു) അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത് 5719 പേരാണ്. പുരുഷന്‍മാര്‍…
കൊല്ലം:ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഡിസംബർ 8 ന് 22.2 ലക്ഷം വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തും. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…
കൊല്ലം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് തെക്കന്‍ ജില്ലകളിലൂടെ കടന്ന് പോകാന്‍ സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റോടു കൂടിയ തീവ്രമഴ പെയ്യുവാന്‍ സാധ്യതയുണ്ട്.…
കൊല്ലം :ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വാടി ഹാര്‍ബറും പോര്‍ട്ടും സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി. അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ…
കൊല്ലം: തിരഞ്ഞെടുപ്പിന്റെ ചൂടില്‍ പ്രചരണം കൊഴുക്കവെ വോട്ട് അഭ്യര്‍ത്ഥനക്കിടയില്‍ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ സഞ്ചരിച്ചത് കൗതുകമായി. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് ഇത്തരം അനൗണ്‍സ്‌മെന്റ് കേട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍…
കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ അപകട സാധ്യതതകള്‍ നേരിട്ട് വിലയിരുത്താന്‍ ഇരുപത് പേരടങ്ങുന്ന നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ ഡി ആര്‍ എഫ്) സംഘമെത്തി. ഡിസംബര്‍ ഒന്നിന്…