കൊല്ലം: ജീവനക്കാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി (ജി പി എ ഐ എസ്) ചില ഭേദഗതികളോടുകൂടി 2021 ജനുവരി ഒന്നുമുതല്‍  പുതുക്കി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായും, ജീവനക്കാരെ പദ്ധതിയില്‍ അംഗങ്ങള്‍ ആക്കുന്നതില്‍  ശമ്പളം മാറി…

കൊല്ലം വ്യാപാരോത്സവം നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ കൂപ്പണുകള്‍ ഹാജരാക്കുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. കൂപ്പണുകള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം വൈകിട്ട് 5 മണി വരെ സ്വീകരിക്കുമെന്ന് കണ്‍വീനര്‍ കൂടിയായ ജില്ലാ…

കൊല്ലം : പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  പ്രാഥമിക-സാമൂഹികരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിനായി വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. 685 ഹോട്ടലുകള്‍,…

കൊല്ലം :തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സൂക്ഷ്മപരിശോധനയില്‍ സ്വീകരിച്ച പത്രികകളുടെ വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനം, പത്രികകള്‍ എന്ന ക്രമത്തില്‍. ജില്ലാപഞ്ചായത്ത്-246, കോര്‍പ്പറേഷന്‍-554, മുനിസിപ്പാലിറ്റികള്‍-1000, ബ്ലോക്ക് പഞ്ചായത്തുകള്‍-1232, ഗ്രാമപഞ്ചായത്തുകള്‍-4341. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-…

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും  സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ  പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ-ഉപജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും…

കൊല്ലം:  ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രികാ സമർപ്പണത്തിന്റെ  അവസാന ദിവസമായ വ്യാഴാഴ്ച വരെ 13691  പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-246, ബ്ലോക്ക് പഞ്ചായത്തുകള്‍-1242, ഗ്രാമപഞ്ചായത്തുകള്‍-10631, മുനിസിപ്പാലിറ്റികള്‍-1000, കോര്‍പ്പറേഷന്‍-572…

കൊല്ലം : കോവിഡിന് ശേഷമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്  പരിഹാരമാകുന്ന ശ്വസന വ്യായാമ മുറകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം  നിര്‍മിച്ച പരിശീലന വീഡിയോയുടെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…

കൊല്ലം : റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയകേന്ദ്രം, റേഷന്‍ കട എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം വിനിയോഗിച്ച് ആധാര്‍ നമ്പര്‍ റേഷന്‍…

കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിന് സമിതി രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ സമിതിയുടെ…

കൊല്ലം താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവയ്പ്പും നവംബര്‍ 20 നും 23 നും കോവിഡ് മാനദണ്ഡ പ്രകാരം നടക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. സ്ഥാപന…