കൊല്ലം:  പനയം, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അഷ്ടമുടി കായലിന് കുറുകേ നിര്‍മിക്കുന്ന പെരുമണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.…

  കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലക്ക് കൂടുതല്‍ കരുത്തുപകരുന്ന മലമേല്‍ പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലമേല്‍ പാറയില്‍ ഒരുക്കിയ പദ്ധതി …

നവീകരിച്ച താന്നി ബീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് നാടിനു സമര്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്ഥലം എം…

പ്രാക്കുളം ഈസ്റ്റ് കയര്‍ വ്യവസായ സഹകരണ സംഘം, നടുവിലച്ചേരി വടക്കേക്കര കയര്‍ വ്യവസായ സഹകരണ സംഘം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം  തോമസ്…

മത്സ്യഫെഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ആറ് സഹകരണ ബാങ്കുകളുമായി ചേർന്ന് ആറ് പുതിയ ഫിഷ് മാർട്ടുകൾ ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ ഫിഷ് മാർട്ട് ആരംഭിക്കുന്ന പദ്ധതി പ്രകാരമാണ്…

കൊല്ലം‍ ജില്ലയില് ഇന്ന് (ഒക്‌ടോബര്‍ 18) 640 പേര്‍ രോഗമുക്തരായി. 540 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, തിരുമുല്ലാവാരം, ശക്തികുളങ്ങര ഭാഗങ്ങളിലും മുന്‍സിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കൊറ്റങ്കര, തേവലക്കര,…

ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഫിഷിംഗ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി നല്‍കി ജില്ലാ കലക്ര്‍ ഉത്തരവായി. ശക്തികളുങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ നിന്നും…

കൊല്ലം ജില്ലയില്‍ ഇന്ന് 718 പേര്‍ രോഗമുക്തരായി. 656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 651 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

കൊല്ലം ജില്ലയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തത്‌സമയം അളന്ന് തിട്ടപ്പെടുത്തുന്ന സംവിധാനം വരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടിന്യുവസ് ആമ്പിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനിലാണ് സൗകര്യം വരുന്നത്. കൊല്ലം കോര്‍പ്പറേഷന്റെ പോളയത്തോടുളള…

പ്രകൃതി മൂലധന സംരക്ഷണമാണ് ഹരിത കേരള മിഷന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ചിറകളും ,കാവുകളും കുളങ്ങളും ,അരുവികളുമൊക്കെ നാടിന്റെ നന്മകളാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു, കൃഷി വകുപ്പ്…