കൊല്ലം: ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുളക്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശീലത നിര്‍വഹിച്ചു. എന്‍.പി.സി.ബി പ്രോഗ്രാം ഓഫീസര്‍ ഡോ. എം. സാജന്‍ മാത്യൂസ് അധ്യക്ഷനായി. കുളക്കട സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍…

കൊല്ലം: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാഹനത്തിനകത്ത് സജ്ജമാക്കി എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി സ്വീപ്പിന്റെ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണമാരംഭിച്ചു. കലക്‌ട്രേറ്റില്‍ നിന്നാരംഭിച്ച ആദ്യയാത്ര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍…

കൊല്ലം:  സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം’ ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടറയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. മാര്‍ച്ച് 12ന് വൈകിട്ട് നാലു മണിക്ക്…

കൊല്ലം: ‍ജില്ലയില് ഇന്ന് 344 പേര്‍ കോവിഡ് രോഗമുക്തി നേടി. 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 163 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ്…

കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള പ്രചരണ സാമഗ്രികള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും…

കൊല്ലം: ജില്ലയിലെ അവശ്യസര്‍വീസ് വിഭാഗത്തിലുള്ള അസന്നിഹിത വോട്ടര്‍മാര്‍ താപാല്‍ വോട്ടിനായി മാര്‍ച്ച് 17നകം അപേക്ഷിക്കണം. പോളിംഗ് ദിവസം ജോലിനോക്കുന്നവര്‍ക്കാണ് സംവിധാനം. ആരോഗ്യം, പൊലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജല അതോറിറ്റി, കെ.…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും കാര്യക്ഷമമവുമായി നടത്താന്‍ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നടത്തിയ…

കോവിഡ് ഗോഗബാധ-വ്യാപനം-മരണം എന്നിവ പൂജ്യത്തിലെത്തിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ട്രിപ്പിള്‍ സീറോ ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര അംഗീകാരം കിട്ടി. ഹെല്‍ത്ത് അന്തര്‍ദേശീയ വെബിനാറിലാണ് ഇന്നവേറ്റിവ് പ്രാക്ടീസസ്-പൊതുജന ആരോഗ്യ വിഭാഗങ്ങളിലായി ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍…

‍കൊല്ലം: ജില്ലയില് ഇന്ന് 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 249 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 293 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

കൊല്ലം: വോട്ടിട്ട് ജനാധിപത്യം സാര്‍ത്ഥകമാക്കണമെന്ന് യുവജനതയോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. യുവത്വത്തിന്റെ അവകാശബോധം വോട്ടുപെട്ടിയില്‍ നിറയ്ക്കാന്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍…