കൊല്ലം: ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്തമാക്കി പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ വരുംതലമുറയെ മുന്നോട്ടു നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ  കേന്ദ്രങ്ങളാക്കുന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 111 ഹൈടെക്  സ്‌കൂളുകളുടെ…

കൊല്ലം: വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതോടൊപ്പം സംതൃപ്തി നല്‍കുന്ന സമീപനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുത വകുപ്പിന്റെ 'സേവനം വാതില്‍പ്പടിയില്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു…

കൊല്ലം:  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ആയൂര്‍ തോട്ടത്തറ ഹാച്ചറി    കോംപ്ലക്‌സില്‍ ജില്ലാ പഞ്ചായത്ത് കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവം പ്രസിഡന്റ് സാം കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. പയര്‍, മരച്ചീനി, ചേമ്പ്,…

കൊല്ലം:  നെടുമ്പന ഗ്രാമപഞ്ചായത്തില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച പുലിയില - മജിസ്‌ട്രേറ്റ്മുക്ക് - പള്ളിമണ്‍ റോഡിന്റെ ഉദ്ഘാടനം പള്ളിമണ്‍ കിഴക്കേ ജംഗ്ഷനിലും പുലിയില സംഘം - തടത്തില്‍മുക്ക് - ഇളവൂര്‍ ഏറ്റുവായിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം…

കൊല്ലത്ത് വ്യാഴാഴ്ച  (ഫെബ്രുവരി 4) 651 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ മൈലം, ആദിച്ചനല്ലൂര്‍, തഴവ, പവിത്രേശ്വരം, ചിതറ, തലവൂര്‍, അഞ്ചല്‍, കുണ്ടറ,…

കൊല്ലം: മാലിന്യ സംസ്‌കരണ സംവിധാനത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കാന്‍ ജില്ലയ്ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷ•ാരുടെയും സെക്രട്ടറിമാരുടെയും…

കൊല്ലം:   ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കയര്‍ ഭൂവസ്ത്ര സെമിനാര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.    വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു മേഖലയാണ്…

കൊല്ലം:  മുഖ്യന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവലെ 5861 പരാതികള്‍ ലഭിച്ചു. ഫെബ്രുവരി ഒന്നിന് കൊല്ലം താലൂക്കില്‍ ശ്രീനാരായണ കോളേജിലാണ് അദാലത്ത്. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് ഗവണ്‍മെന്റ്…

കൊല്ലം ജില്ലയില്‍( ജനുവരി27) ബുധനാഴ്ച  483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 195 പേര്‍ രോഗമുക്തരായി. ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, ചവറ, തൃക്കോവില്‍വട്ടം, പവിത്രേശ്വരം, പെരിനാട്, നെടുവത്തൂര്‍, തലവൂര്‍, പ•ന, മയ്യനാട്, ഇട്ടിവ, കരവാളൂര്‍, അഞ്ചല്‍, എഴുകോണ്‍,…

കൊല്ലം:  സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അറയ്ക്കല്‍, പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ മത്സ്യഫെസ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി…