കൊല്ലം ജില്ലയില്‍ ഇന്ന് വരെയുള്ള കണക്കു പ്രകാരം ആകെ 2093511 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 997190 പേര്‍ പുരുഷന്‍മാരും 1096308 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 13 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍…

‍കൊല്ലം:  ജില്ലയില് ഇന്ന് 411 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 279 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചിറക്കര, പിറവന്തൂര്‍, പൂയപ്പള്ള,ി തഴവ, വെട്ടിക്കവല, പൂതക്കുളം, ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.…

കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും…

പട്ടണം ഇനി പച്ച പിടിക്കും കൊല്ലം:‍ പട്ടണത്തില് പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ്…

കൊല്ലം:  ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും…

കൊല്ലം: 2019 ഡിസംബറില്‍ നടന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവം 2020 മെഗാ നറുക്കെടുപ്പിലെ വിജയികള്‍ക്ക് എം മുകേഷ് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന…

‍കൊല്ലം:  ജില്ലയില് ഇന്ന് 902 പേര്‍ കോവിഡ് രോഗമുക്തി നേടി. 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 439 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത…

കൊല്ലം: ജില്ലയില് ഇന്ന് 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 254 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും, സമ്പര്‍ക്കം വഴി 330 പേര്‍ക്കും, മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 73…

കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ചെറുതും വലുതുമായ പദ്ധതികള്‍ നടപ്പിലാക്കിയത് വഴി കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ടൂറിസ്റ്റ് ഹബ്ബായി മുന്നേറുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തങ്കശ്ശേരിയില്‍ വിനോദ സഞ്ചാര…

കൊല്ലം: പ്രകൃതിക്കിണങ്ങും വിധമുള്ള ജനങ്ങളുടെ ജീവിതക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വികസന കാഴ്ചപ്പാടുകളാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പള്ളിത്തോട്ടം ഡിവിഷനിലെ ക്യു എസ് എസ് കോളനിയിലെ ലൈഫ് പി എം എ വൈ പദ്ധതി വഴി…