കൊല്ലം: ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നടന്ന കോവിഡ് സാങ്കല്പിക വാക്‌സിനേഷന്‍(ഡ്രൈ റണ്‍) വിജയകരമായി. വാക്‌സിനേഷന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ അതേപടി ആവിഷ്‌ക്കരിച്ചാണ്  ഡ്രൈ റണ്‍ നടന്നത്.…

കൊല്ലം:കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. ജില്ലാതല ഡ്രൈ റണ്‍ കൊല്ലം വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ജനുവരി എട്ടിന് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 7) 270 പേര്‍ കോവിഡ് രോഗമുക്തരായി. 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ, പെരിനാട്, കുലശേഖരപുരം, തഴവ, തൊടിയൂര്‍, പന്മന, ശാസ്താംകോട്ട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍…

കൊല്ലം:രോഗബാധ തടയുന്നതിനായി സമൂഹത്തില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രണ്ടാംഘട്ട പരിശോധന കൊല്ലത്ത്  ശക്തമാക്കുന്നു. സമൂഹത്തില്‍ നിരന്തരം ഇടപഴകുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സ്വാഭാവിക വായുസഞ്ചാരം കുറഞ്ഞതും അടഞ്ഞ വാതില്‍ സംവിധാനമുള്ളതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

കൊല്ലം:   സംസ്ഥാനതല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കൊല്ലം ജില്ല ഏറ്റവും താഴ്ന്ന നിരക്കായ 6.66 ല്‍ എത്തി. നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് സാമ്പിള്‍ 6100 ആയിരിക്കെ 6204 സാമ്പിളുകള്‍ ശേഖരിച്ചു. (101.7 ശതമാനം). സാമ്പിള്‍ പരിശോധനയില്‍…

കൊല്ലം :കോവിഡ് പട്ടിക തയ്യാറാക്കി വരവേ കോവിഡ് പോസിറ്റീവ് ആയി, എന്നാല്‍ കോവിഡിന് പിടികൊടുക്കാതെ തിരികെയെത്തി വീണ്ടും കോവിഡ് പട്ടിക തയ്യാറാക്കുന്നു. ദിനംപ്രതി മാധ്യമങ്ങളില്‍ എത്തുന്ന ജില്ലയിലെ കോവിഡ് കണക്കിന്റെ വാര്‍ത്തയ്ക്ക് ആധാരമായ കോവിഡ്…

ജില്ലയില്‍ ഞായറാഴ്ച 347 പേര്‍ കോവിഡ് രോഗമുക്തരായി. 269 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പനയം, ഈസ്റ്റ് കല്ലട, കടയ്ക്കല്‍, പന്മന  എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നുമെത്തിയ രണ്ടുപേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ…

കൊല്ലം:ജില്ലയില്‍ വെള്ളിയാഴ്ച 554 പേര്‍ കോവിഡ് രോഗമുക്തരായി. 482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കന്റോണ്‍മെന്റിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പന്മന, തൃക്കോവില്‍വട്ടം, ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്,…

കൊല്ലം:ജില്ലയില്‍ വ്യാഴാഴ്ച 305 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈനാഗപ്പള്ളി, ചടയമംഗലം, ശാസ്താംകോട്ട, തേവലക്കര, നെടുവത്തൂര്‍, മൈലം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍…

കൊല്ലം :ജില്ലയില്‍ ഡിസംബര്‍ എട്ടിന്  നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ മാലിന്യ നിര്‍മാര്‍ജനം ഡിസംബര്‍ 13 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, നോട്ടീസ്, പോസ്റ്ററുകള്‍ തുടങ്ങിയവ…