കൊല്ലം: ഇ എസ് ഐ കോര്‍പറേഷന്‍ നല്‍കി വരുന്ന സേവനങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, കശുവണ്ടി വികസന…
കൊല്ലം: പട്ടികജാതി-വര്ഗ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ലോകത്തേക്ക് പുതിയ ചുവടുവയ്പ്പ് നടത്താന്‍ കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് പുതിയ സയന്‍സ് ലാബായി. സയന്‍സ് ലാബിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം പട്ടികജാതി-വര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി എ…
കൊല്ലം: ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ക്ഷീര കര്‍ഷക സംഗമം…
കൊല്ലം ജില്ലയില്‍ ഇതുവരെ 17742 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ചൊവ്വാഴ്ച 810 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അസീസിയ മെഡിക്കല്‍ കോളജ്-200, ബെന്‍സിഗര്‍ ആശുപത്രി-80, സി എച്ച് സി അഞ്ചല്‍-29, ജില്ലാ ആയൂര്‍വേദ ആശുപത്രി-104,…
കൊല്ലം: മത്സ്യഫെഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി നടപ്പാക്കുന്ന അപകട ഇന്‍ഷ്വറന്‍സ് പദ്ധതി പ്രീമിയം 350 ആയി കുറച്ചു. നഷ്ടപരിഹാര തുകയായി പത്തു ലക്ഷം രൂപയാണ് ലഭിക്കുക. പൂര്‍ണമായി അംഗവൈകല്യം സംഭവിച്ചാലും 10 ലക്ഷം…
കൊല്ലം: കൊട്ടാരക്കര കില സി എച്ച് ആര്‍ ഡി ക്യാമ്പസില്‍ നിര്‍മിക്കുന്ന വനിതാ ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ജനപ്രതിനിധികളില്‍…
കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 8) 891 പേര്‍ കോവിഡ് രോഗമുക്തി നേടി. 331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പുനലൂരിലും ഗ്രാമപഞ്ചായത്തുകളില്‍ വെളിനെല്ലൂര്‍, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, പെരിനാട് മൈലം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.…
കൊല്ലം: മാലിന്യ സംസ്‌കരണത്തിലൂടെ നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ രൂപം നല്‍കിയ കര്‍മ്മപരിപാടി 'ശുചിത്വ നഗരം സുന്ദര നഗരം' പദ്ധതിയുടെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം മേയര്‍ പ്രസന്നാ ഏണസ്റ്റ് താമരക്കുളം ഡിവിഷനില്‍ നിര്‍വഹിച്ചു.…
കൊല്ലം: ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്തമാക്കി പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ വരുംതലമുറയെ മുന്നോട്ടു നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 111 ഹൈടെക് സ്‌കൂളുകളുടെ…
കൊല്ലം: വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതോടൊപ്പം സംതൃപ്തി നല്‍കുന്ന സമീപനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുത വകുപ്പിന്റെ 'സേവനം വാതില്‍പ്പടിയില്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു…
