കൊല്ലം ജില്ലയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തത്സമയം അളന്ന് തിട്ടപ്പെടുത്തുന്ന സംവിധാനം വരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടിന്യുവസ് ആമ്പിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനിലാണ് സൗകര്യം വരുന്നത്. കൊല്ലം കോര്‍പ്പറേഷന്റെ പോളയത്തോടുളള…
പ്രകൃതി മൂലധന സംരക്ഷണമാണ് ഹരിത കേരള മിഷന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ചിറകളും ,കാവുകളും കുളങ്ങളും ,അരുവികളുമൊക്കെ നാടിന്റെ നന്മകളാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു, കൃഷി വകുപ്പ്…
വിലക്കുറവിന്റെ വിപണി യാഥാര്‍ത്ഥ്യമാക്കി തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. പെരുമണില്‍ പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് എല്ലാവരിലേക്കുമെത്തിക്കാന്‍ തുടങ്ങിയ ഇത്തരം സ്റ്റോറുകള്‍ സൂപ്പർ മാർക്കറ്റുകളുടെ തലത്തിലേക്ക് മാറ്റാനാണ്…
