സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടക്കുന്ന അദാലത്തുകളിലേക്ക് ഇതുവരെ 225 പരാതികള്‍ ലഭിച്ചു. ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍…
ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകൾക്ക് എതിരെ സമൂഹത്തിൽ ജാഗ്രതയുണ്ടാകണമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ വർഷികാഘോഷവും ബഹുനിലമന്ദിര ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്.…
കഴിഞ്ഞ രണ്ടുവർഷത്തിൽ സംസ്ഥാനത്ത് കിഫ്ബി മുഖേന 18000 കോടി രൂപയുടെ വികസനം നടന്നെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 94 കോടി…
അനിതരസാധാരണമായ ശൈലിയിലൂടെ കവിതയെ പൊരുതാനുള്ള ആയുധമാക്കിയ കവിയായിരുന്നു കടമ്മനിട്ടയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കുകയായിരുന്നു മന്ത്രി. കവിതയെ ജനകീയമാക്കിയ…
കൊല്ലം കേന്ദ്രിയ വിദ്യാലയം ബാലവാടിക ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാലവാടിക ഒന്നാം ക്ലാസില്‍ മൂന്ന് വയസ് പൂര്‍ത്തിയായ നാല് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് പ്രവേശനം. 40 ഒഴിവുകള്‍. ബാലവാടിക രണ്ടാം ക്ലാസില്‍ നാല്…
കലക്ട്രേറ്റിനെ മാലിന്യമുക്തമാക്കാന്‍ സമയബന്ധിത പദ്ധതിക്ക് കര്‍ശന നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സംസ്‌കരിക്കാന്‍ ബയോ ഡീഗ്രേഡിബിള്‍ പരിപാലനം…
ബിസില്‍ ട്രെയിനിങ് വിഭാഗം ഏപ്രിലില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ് എസ്…
ജില്ലാ ആശുപത്രി ദന്തവിഭാഗം 72കാരിയുടെ വായ്ക്കുള്ളില്‍ രൂപം കൊണ്‍ണ്ട വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. മേല്‍ചുണ്ടിനടിയില്‍ കണ്‍െണ്ടത്തിയ നാല് സെന്റിമീറ്റര്‍ അധികം വലിപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. വായ്ക്കുള്ളില്‍ ലോക്കല്‍ അനസ്തീഷ്യ…
ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരീസ് അംഗം ഡോ പി പി വാവ. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി പ്രകാരം കുറുങ്ങല്‍ ഏലായില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് റ്റി ദിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രേണുക രാജേന്ദ്രന്‍, മഹേശ്വരി, കൃഷിഓഫീസര്‍…