പത്തനാപുരം- കോയമ്പത്തൂർ, പത്തനാപുരം- എറണാകുളം എ.സി. പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. പത്തനാപുരം കെഎസ്ആർടിസി അങ്കണത്ത് നടന്ന പരിപാടിയിൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍, വ്യാപാരികള്‍ പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍ എന്നിവ…

കൊല്ലം ജില്ലയിലെ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ ഉണര്‍വ് പദ്ധതി പ്രകാരം അനുവദിച്ച മള്‍ട്ടിപര്‍പ്പസ് വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. തെറ്റായ ശീലങ്ങളില്‍ പോകാതെ…

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 38 കേസുകളാണ് പരിഗണിച്ചത്. 17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക്…

നവകേരള സദസിന് കൊല്ലം പട്ടണത്തിൽ ആവശോജ്വാല വരവേൽപ്പ്. കേരളത്തിന്റെ പ്രൗഡി വിളിച്ചോതുന്ന കൊല്ലത്തെ സാംസ്കാരിക നിലയത്തിന്റെ ചിത്രം സമ്മാനിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ മന്ത്രിമാരെയും കൊല്ലം നിയോജകമണ്ഡലം വരവേറ്റത്. സദസ്സിന് മുന്നോടിയായി നാടൻപാട്ടും മറ്റ് കലാപരിപാടികളും…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്ടോബർ ഏഴിന് പീരുമേടും 10, 17, 31 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും  എംപ്ലോയീസ് ഇൻഷുറൻ‌സ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

കൊല്ലം ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി ജൂലൈ 20 വരെ അപേക്ഷിക്കാം. തുടര്‍ന്ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐയിലെത്തി ജൂലൈ 22 വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍…

കര്‍ക്കിടകവാവ് ബലിതര്‍പ്പണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജൂലൈ 17ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് മുണ്ടയ്ക്കല്‍ പാപനാശം തിരുമുല്ലവാരം, പരവൂര്‍ പനമൂട് മഹാദേവ…

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേള്‍വി) വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…