മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്‍പ് പുരസ്‌കാരം എ എ റഹീം സ്മാരക ജില്ലാ ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യ- പൊതുവിതരണ…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ സേവനം ലഭിക്കുന്നവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എം കെ ശ്രീകുമാര്‍…

ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ രൂപീകരിച്ചു. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2023-2024 സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. അഞ്ചു കോടി രൂപയുടെ പദ്ധതികളാണ് കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്പാദന മേഖലക്കായി 80 ലക്ഷം…

ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി 2023-2024 സാമ്പത്തിക വര്‍ഷത്തെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 63,94,15,576 രൂപ വരവും 63,87,72,645 രൂപ ചെലവും 6,42,931 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, പശ്ചാത്തല വികസനം,…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളക്കട ഗ്രാമപഞ്ചായത്ത് മൂന്ന്, 15 വാര്‍ഡുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച രണ്ട് കാര്‍ഷികകുളങ്ങളുടെ ഉദ്ഘാടനം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ജില്ലയിലെ കുളങ്ങള്‍ ലോക ജലദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തില്‍ നിര്‍മിച്ച കാര്‍ഷികകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ…

കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ്…

കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 25ന് പീരുമേടും 7, 14, 21 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…