തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി) നടത്തുന്ന സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 21 ന്  നടക്കും.…

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലനത്തിലുള്ള  35 പേര്‍  ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഇവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്,  ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ, ഏപ്രിൽ 23ന് പീരുമേടും 5, 19, 26 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…

വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും   ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ്  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം…

ആരോഗ്യരംഗം ആധുനിക കാലത്തിനൊപ്പം നവീകരിക്കുകയാണ് എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതുതായി ഏർപ്പെടുത്തിയ സർജിക്കൽ ഐ. സി. യു, ഓഡിയോഗ്രാം, ഓക്സിജൻ ജനറേറ്റർ എന്നിവ നാടിന് സമർപ്പിക്കുകയായിരുന്നു…

ആലപ്പുഴ: ജില്ലയില്‍ 1025 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2869 പേര്‍ രോഗമുക്തരായി.…

കേരഫെഡിന്റെ കൊല്ലം, കരുനാഗപ്പള്ളി, ആനയറ യൂണിറ്റുകൾ ഇൻഷ്വർ ചെയ്യുന്നതിന് ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2321660, 2326209, 2321046, 2322736

കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കൊല്ലം ജില്ല ഇനി ബി കാറ്റഗറി നിയന്ത്രണത്തിന് കീഴിലെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വര്‍ഗീകരണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി കാറ്റഗറി നിയന്ത്രണത്തിന്റെ ആവശ്യകത കണ്ടും…

വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.കൊല്ലം കരീപ്ര പഞ്ചായത്തിലെ കല്‍ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.…

പുതിയ കാലത്തിന്റെ ആവശ്യകതയായ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള പുതിയ ചാര്‍ജ്ജിംഗ് കേന്ദ്രവും ആദ്യ ബാറ്ററി സ്വാപിംഗ് സംവിധാനവും ജില്ലയില്‍ തുടങ്ങുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. വാളകത്ത് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു…