കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഉജ്ജ്വലം പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ മാനസികസമ്മര്‍ദ്ദം കുറച്ച് പഠനസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പത്താം…

അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കാത്ത വിധം മുന്‍കരുതല്‍ സ്വീകരിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അപകട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം…

കൊല്ലം: ജില്ലയിലെ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളേയും നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. തെ•ല അണക്കെട്ടിലെ വെള്ളം തുറക്കുന്ന പശ്ചാത്തലത്തില്‍ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കില്‍ മാറ്റുന്നതിന് നടത്തുന്ന…

ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗൃഹശ്രീ പദ്ധതി പ്രകാരം വനിതകള്‍ക്ക് വ്യക്തിഗതമായി വീടുകള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സ്വയംപ്രഭ പദ്ധതി പ്രകാരവും സബ്‌സിഡി അനുവദിക്കുന്നു. 18…

കൊല്ലം ജില്ലയൊട്ടാകെയുള്ള 105 വില്ലേജുകളിലും അതിവേഗ സേവനം ഉറപ്പാക്കി ഓണ്‍ലൈന്‍ പോക്കു വരവ് സംവിധാനം സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. 3,29,333 അപേക്ഷകള്‍ തീര്‍പ്പാക്കി കഴിഞ്ഞു. റവന്യു ഇ-പെയ്മന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.…

കൊല്ലം: സ്വന്തം പേരില്‍ ഭൂമിയായതിന്റെ സന്തോഷത്തിലാണ് ചിതറ വില്ലേജിലെ കുറക്കോട്, കോങ്കലില്‍ പുത്തന്‍ വീട്ടില്‍ സുലതി. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് പട്ടയം ലഭിച്ചത്. കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി ഹാളില്‍ നടന്ന…

ജനകീയാസൂത്രണ പ്രക്രിയയില്‍ ജനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വേണ്ട രീതിയില്‍ വിനിയോഗിക്കാതെ ഗ്രാമസഭകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണിപ്പോള്‍ എന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ…

പതിവ് ‘എക്‌സിക്യുട്ടിവ്’ വേഷത്തില്‍ നിന്ന് മാറി മുണ്ടുടുത്ത് ‘തനി നാടന്‍’ വേഷത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റില്‍. ചിങ്ങപ്പിറവിയോടു ചേര്‍ത്താണ് വസ്ത്രധാരണത്തെ മിക്കവരും കണ്ടെതെങ്കിലും ഗൗരവം ചോരാതെയുള്ള സന്ദര്‍ശനമാണ് വിവിധ ഓഫീസുകളിലേക്ക്…

കൊല്ലം: കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം എം.എസ്.താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു.…

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കണം, ഗൃഹനിരീക്ഷണത്തിലുള്ള രോഗികള്‍ മാനദണ്ഡ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപകമാക്കണം.…