ഐ സി ഡി എസ് വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ് എസ്…

ഭൂമി വേഗത്തില്‍ അളക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ കോര്‍സിന്റെ 28 സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചതിലൂടെ റീസര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44…

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കി കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആധുനീകരിച്ച ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ കൊല്ലം വെസ്റ്റ്, തൃക്കടവൂര്‍, മുളവന, ഇളമ്പള്ളൂര്‍,…

പത്തനാപുരം പുന്നല വില്ലേജ് ഓഫീസറായിരിക്കെ അന്തരിച്ച ടി വി അജയകുമാറിന്റെ കുടുംബത്തിന് റവന്യൂ വകുപ്പ് ജീവനക്കാര്‍ സ്വരൂപിച്ച ഒന്‍പത് ലക്ഷം രൂപയുടെ സഹായധനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അജയകുമാറിന്റെ ഭാര്യ മീരയ്ക്ക് കൈമാറി.…

കരുനാഗപ്പള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ ആശുപത്രിയില്‍ ലോക ഹോമിയോപ്പതി ദിനാചരണം നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. മീന ഹനിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.…

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കൊല്ലം കോര്‍പ്പറേഷനിലെ 12-ാം വാര്‍ഡ് (കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്) 1207028 നമ്പര്‍ ന്യായവിലകട (എഫ് പി എസ്) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നു. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ…

കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്ററില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍…

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം തുടങ്ങിയ വിവരങ്ങള്‍ക്ക് wwww.kepco.co.in, www.kepconews.blogspot.com സൈറ്റുകള്‍ സന്ദര്‍ശിക്കുക.…

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷിക്കാം. അക്കാദമിയുടെ കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈനായി ഒറ്റ അപേക്ഷ…