ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 18 വൈകിട്ട് ആറിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്…
കൈറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാരുടെ ആശയരൂപീകരണ ശില്പശാല നടത്തി. പട്ടത്താനത്തെ ജില്ലാ ഓഫീസിലും, കൊട്ടാരക്കരയിലെ കൈറ്റ് ഐ ടി സെന്ററിലുമാണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്ഘാടനം ഓണ്‍ലൈനായി കൈറ്റ് സി…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന 'പൗരധ്വനി' പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 13ന് ഉച്ചയ്ക്ക് രണ്ടിന് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതിയോഗം ചേരും. ശാസ്ത്രബോധം,…
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. വെസ്റ്റ് കല്ലട പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 15.902 കിലോഗ്രാം നിരോധിത…
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന 'മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന്…
പുനലൂര്‍ കുര്യോട്ടുമല അയ്യങ്കാളി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഏപ്രില്‍ 17, 18, 19, 20, 24 തീയതികളില്‍ രാവിലെ 10 ന് യഥാക്രമം ഫിസിക്കല്‍…
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ ആര്‍ ജി ആനന്ദ് കൊല്ലം ഒബ്‌സര്‍വേഷന്‍ ഹോം സന്ദര്‍ശിച്ചു. ജില്ലയിലെ ഒബ്‌സര്‍വേഷന്‍ ഹോമിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കായി കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍…
ആശ്രാമം മൈതാനത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമായി നടക്കുന്ന വിഷു മഹോത്സവം, കൊല്ലം പൂരം എന്നിവയുടെ സുഗമമായ നടത്തിപ്പിന് ഉത്സവമേഖലയില്‍ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ, തിരക്ക്…
അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ (പട്ടികജാതി) വാര്‍ഡിലെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.…
ആധുനികവത്ക്കരണത്തിലൂടെ കേരളത്തിലെ കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കശുവണ്ടിയുടെ തനത്…
