കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷനു മുന്‍പുള്ള ഡ്രൈ റണ്ണിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇന്നു(ജനുവരി എട്ട്) രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ…

കോട്ടയം: ജില്ലയില്‍ 515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 510 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4286 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 266…

കോട്ടയം: തിരുവാർപ്പ് സർക്കാർ ഐ .ടി . ഐ യിൽ പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 11ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.…

കോട്ടയം: ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4644 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 277…

കോട്ടയം:രാമപുരം - 7, 8, അയ്മനം -20, മാടപ്പള്ളി - 11 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നിലവില്‍ 8…

കോട്ടയം:കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ നാളെ(ജനുവരി 8) നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്‍റെ എല്ലാ നടപടികളും ഇതിന്‍റെ ഭാഗമായി ആവിഷ്കരിക്കും. കോട്ടയം…

കോട്ടയം: ജില്ലയില്‍ ഇന്ന്(05/01/2021) 715 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി.…

രോഗം ബാധിച്ച ഫാമിലെ താറാവുകളെ നശിപ്പിക്കും ആശങ്ക വേണ്ടെന്ന് കളക്ടര്‍ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍…

കോട്ടയം: പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 10 നകം ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. പുതിയ അപേക്ഷകരെയും പരിഗണിക്കും.…

കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൻ്റെ വയർമാൻ പരീക്ഷ ജനുവരി ഒൻപതിനു രാവിലെ 11ന് നാട്ടകം ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നടത്തും. പരീക്ഷ എഴുതാനെത്തുന്ന കോവിഡ് ബാധിതരും ക്വാറൻ്റയിനിൽ കഴിയുന്നവരും കണ്ടെയ്ൻമെൻ്റ് സോണുകളിൽ…