തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘു ലേഖകളിലും മറ്റ് പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളിലും  പ്രിന്റിംഗ് പ്രസിന്റെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ചട്ട…

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.  കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് കാലത്തു ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു…

കനത്ത ചൂടുമൂലം സൂര്യാഘാത സാധ്യത പരിഗണിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജീവഹാനി ഉള്‍പ്പെടെയുള്ള അത്യാഹിതം ഒഴിവാക്കുന്നതിന്  പ്രവൃത്തി സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണെന്ന് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍…

പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിഷ്‌കരങ്ങള്‍ വരുത്തി ഭാവിയിലെ വസ്ത്രമായി ഖാദിയെ തെരഞ്ഞെടുക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മിഠായിത്തെരുവിലെ നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് എംമ്പോറിയം കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു മന്ത്രി. ആകര്‍ഷകമായ വിലയില്‍…

ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍  ആറ് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസും ഏഴ് സബ്…

ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കുമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍…

ഊര്‍ജ ഉപഭോഗം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര  ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൗരോര്‍ജ്ജ പദ്ധതികള്‍ കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍  ആന്റ് എംപ്ലോയ്‌മെന്റ്  (കിലെ) യ്ക്ക് കോഴിക്കോട് റീജ്യണല്‍ ഓഫീസ് തുടങ്ങുമെന്ന് തൊഴില്‍ - എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കിലെയുടെ നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ…

പേരാമ്പ്ര ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  അഞ്ച് മാസത്തിനകം ആവശ്യമായ…