കൃഷിക്കൊപ്പം കളമശ്ശേരി സമഗ്ര കാര്‍ഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന വാട്ടര്‍ മാപ്പിങ്ങിനോടനുബന്ധിച്ചുള്ള ഫീല്‍ഡ് വിസിറ്റ് മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ ആലങ്ങാട്, ഏലൂര്‍, കളമശ്ശേരി എന്നിവിടങ്ങളിലാണ് സമഗ്ര നീര്‍ത്തട വികസന…

പഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് കർഷകർക്ക് ആവശ്യമായ പച്ചക്കറി തൈകൾ വിതരണം ചെയ്തു. അത്യുല്പാദനശേഷിയുള്ള വെണ്ട, വഴുതന,…

കൃഷിയുടെ പ്രാധാന്യം വിളിച്ചോതി കടമ്പൻ മൂത്താൻ നയിക്കുന്ന കാർഷിക വിളംബരജാഥ നാല് പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും കൃഷിയിൽ നിന്ന് അകന്നു പോകുന്നവരെ കൃഷിയുടെ പ്രാധാന്യം അറിയിച്ചു മണ്ണിലേക്ക് തിരികെ…

കണ്ണെത്താ ദൂരത്തോളം പച്ച പുതച്ച പാടങ്ങളാണ് കരുമാല്ലൂര്‍ പഞ്ചായത്തിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ആയിരം ഹെക്ടര്‍ സ്ഥലത്ത് കൃഷി ഇറക്കണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുകയാണ് കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു... കാര്‍ഷിക…

തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക…

എറണാകുളം: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിലെ കർഷകർ പ്രകൃതി കൃഷി പഠിക്കാനായി കോട്ടുവള്ളിയിലെത്തി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് 30 കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.…