മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് നിർവ്വഹിച്ചു. പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2023-24 പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേനയാണ് ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറിത്തൈകൾ വിതരണം…

പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചാലേ വിലക്കയറ്റം തടയാനാകൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സംഭരിച്ച് കർഷകന് ന്യായമായ വില നൽകി നമ്മുടെ നാട്ടിൽത്തന്നെ വിൽക്കുക എന്നതാണ് വിലക്കയറ്റത്തിന്…

കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.…

തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉത്പാദനോപാദികൾ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എക്കോഷോപ്പിന്റെ സഹകരണത്തോടെ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ടി അബ്ദുറഹിമാൻ മാസ്റ്റര്‍…

കിഴുവിലം കൃഷി ഭവന് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം വി. ശശിഎം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിനോട്…

ഒല്ലൂർ നിയോജകമണ്ഡലത്തിൽ രണ്ടാമത്തെ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുറന്ന് ഒല്ലൂർ കൃഷി സമ്യദ്ധി. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര ഫെഡുമായി സഹകരിച്ച് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ…

കട്ടപ്പന കൃഷി ഭവനും നഗരസഭയും ചേര്‍ന്ന് നടത്തിയ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളുടെയും കുരുമുളക് ചെടികളുടെയും വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. സമയബന്ധിതമായി നടീല്‍ വസ്തുക്കള്‍ വിതരണം…

കോഴിക്കോട് : ബാലുശ്ശേരി പഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങോല പഴുക്കൽ സംബന്ധിച്ച് രോഗ നിർണയം നടത്താൻ വിദഗ്ധ സംഘം പ്രദേശത്ത് സന്ദർശനം നടത്തി. കൃഷിഭവന്റെ നിർദ്ദേശാനുസരണമാണ് സംഘമെത്തിയത്. രണ്ടുമാസം മുൻപാണ് തോട്ടത്തിലെ കൂമ്പോലയ്ക്ക് സമീപമുള്ള…