ക്ഷീര കർഷക സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും : മന്ത്രി റോഷി അഗസ്റ്റിൻ സംസ്ഥാനത്തെ ക്ഷീര മേഖലയെ സമ്പൂർണ്ണ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ക്ഷീര സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന്…

ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്തു മൂർക്കനാട് പാൽപൊടി ഫാക്ടറി വൈകാതെ യാഥാർഥ്യമാകും വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവൻ വികസന ബ്ലോക്കുകളിലും രാത്രിയിലും പ്രവർത്തിക്കുന്ന വെറ്ററിനറി ആംബുലൻസുകൾ അനുവദിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ്…

ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'ജീവനീയം' എന്ന പേരിൽ നടത്തുന്ന ജില്ലാ ക്ഷീരസംഗമത്തിന് എടക്കര ക്ഷീരസംഘം പരിസരത്ത് തുടക്കമായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ ഉദ്ഘാടനം…

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 - 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര…

യുവാക്കളിലേക്ക് ക്ഷീരമേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷീര…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, ക്ഷീര വികസന വകുപ്പ്, മാനന്തവാടി ബ്ലോക്കിലെ ക്ഷീര സംഘങ്ങള്‍, മില്‍മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ അപ്പപ്പാറ ക്ഷീര സംഘത്തില്‍ ക്ഷീര സംഗമം സംഘടിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ…