ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷം നടത്തി. ബ്രിഡ്ജ് കോഴ്സ് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു.…
കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തൊടെ നടപ്പാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികെ സ്കൂള്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ബ്ലോക്കിനു കീഴില്‍ രണ്ട് സ്ഥലങ്ങളില്‍ പ്രചരണ ഘോഷ യാത്ര സംഘടിപ്പിച്ചു. മുട്ടില്‍ ടൗണില്‍ നടന്ന…
ഓണച്ചന്ത 23 ന് തുടങ്ങും ഓണാഘോഷത്തിനായി ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലത്തില്‍ 26 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഗസ്റ്റ് 23 മുതല്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിക്കും. വൈവിധ്യമാര്‍ന്ന തനത് ഉത്പ്പന്നങ്ങളുമായാണ്…
സാന്ത്വനത്തിന്റെ 8 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബശ്രീയുടെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ കൗണ്‍സിലിംഗ്, നിയമപിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന പിന്തുണ സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സഹായം…
ആഘോഷങ്ങളാകട്ടെ, ഉത്സവങ്ങളാകട്ടെ ....ബാൻഡ് മേളം തീര്‍ക്കാന്‍ സജ്ജമായി കായക്കൊടി പഞ്ചായത്തിലെ ഹല്ലാബോല്‍ ബാൻഡ് ട്രൂപ്പ് സംഘം. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഹല്ലാബോല്‍ ബാൻഡ് സെറ്റ്…
ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ യൂത്ത് ക്ലബ് അംഗങ്ങള്‍ക്കായി 'ജൊദെ' വിഷന്‍ ബില്‍ഡിംഗ് ശില്‍പശാല നടത്തി. ബേഗൂര്‍ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍…
കുടുംബശ്രീ ജില്ലാ മിഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണമെന്നും അതിന് മികച്ച ഓഫീസ് സംവിധാനം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത്…
കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ജില്ലയിലെ വിധവകളുടെ പുനരധിവസത്തിന് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തൊഴില്‍-വരുമാനദായക പദ്ധതി 'അപരാജിത'യുടെ ഭാഗമായി എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണവും പുനരുപയോഗവും സംബന്ധിച്ച ആദ്യബാച്ച് പരിശീലനം ജില്ലാ…
കുടുംബശ്രീ മിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ "സ്ത്രീ ശക്തീകരണം ശാസ്ത്രീയമായ കന്നുകാലി പരിപാലനത്തിലൂടെ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ശില്‍പ്പശാല…