മലപ്പുറം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ  യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദ്…

കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി നൂല്‍പ്പുഴ, തിരുനെല്ലി,നിലമ്പൂര്‍,ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയായ ഒപ്പറ നൂല്‍പ്പുഴയില്‍ തുടങ്ങി. നൂല്‍പ്പുഴ സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ്…

പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നാഞ്ചിൽ 2.0' കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള സമാപിച്ചു. അഞ്ചു ദിനങ്ങളിലായി പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിച്ച മേളയുടെ സമാപന ഉദ്ഘാടനം…

കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം. യോഗ്യത അക്കൗണ്ടന്റ് ബി.കോം, അസി.കോ-ഓര്‍ഡിനേറ്റര്‍ ബിരുദം, ട്രൈബല്‍ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.…

പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'നാഞ്ചിൽ 2.0' കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളക്ക് പൊന്നാനി നിളയോര പാതയിൽ തുടക്കമായി. പരിപാടി പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഗ്രിന്യൂട്രിഗാർഡൻ…

നൂറാങ്ക് പൈതൃക കിഴങ്ങു സംരക്ഷണ കേന്ദ്രം പ്രൊമോഷന്‍ വീഡിയോ പ്രകാശനം  ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ്…

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും, ഫാം ലൈവ്‌ലിഹുഡ്, മലപ്പുറം കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'നമത്ത് തീവനഗ' ചെറുധാന്യ സന്ദേശയാത്രയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് കര്‍മ്മം ജില്ല കലക്ടര്‍…

നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാർത്ഥം കുടുംബശ്രീയുടെ നേതൃത്വത്തിൽ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂർ അമൽ കോളേജ്…

ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'യോഗ്യ' തുല്യതാ പഠന പദ്ധതിക്ക് മികച്ച പ്രതികരണം. യോഗ്യ പദ്ധതിയിലൂടെ ഇതിനകം 2205 വനിതകളാണ് പത്താം തരം തുല്യതാ പരീക്ഷക്കായി…

കുടുംബശ്രീ ജില്ലാ മിഷനും ആയുഷ് ഹോമിയോ ചികിത്സ വകുപ്പും സംയുക്തമായി ചെന്നലോടില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിനഗര്‍ അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍…