സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കോടശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ-സിഡിഎസ് 25-ാം വാർഷികവും  സാംസ്കാരികോത്സവവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

കേരളത്തിലെ വനിതകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിച്ചതിൽ കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെ വലിയ പങ്കാണുള്ളതെന്ന് സി കെ ആശ എം എൽ എ. കുടുംബശ്രീയുടെ 25-മത് വാർഷികത്തോടനുബന്ധിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ സി.ഡി.എസ്…

  'കുടുംബശ്രീ ബസാർ' ബാലുശ്ശേരിയിൽ പ്രവർത്തനം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും ഒരു കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ അവസരമൊരുക്കുകയാണ് ' കുടുംബശ്രീ ബസാർ'. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിര വിപണി…

തെരുവ്നായ ശല്യത്തെ പ്രതിരോധിക്കാനുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളികളാകുന്നു. ജില്ലയിലെ സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം…

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണചന്തകളിലൂടെ വിറ്റഴിച്ചത് 63,21929 രൂപയുടെ ഉത്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകളും 3 പ്രത്യേക വിപണന മേളകളും വഴിയാണ് ഈ നേട്ടം.…

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയിൽ 9,78,958 രൂപ വരുമാനം. സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെയാണ് ജില്ലാതല മേള നടന്നത്. സി.ഡി.എസ്. തല ഓണചന്തയിൽ നിന്ന് 64,32,375 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബർ…

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ…

പനമരം ഗ്രാമ പഞ്ചായത്ത് സി.ഡി എസ്സിന്റെ ഓണം വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി ജനീഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറകാലായില്‍…

'കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട സി.ഡി.എസില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണന മേളയുടെയും സാംസ്‌കാരിക പരപാടികളുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി…

*കുടുംബശ്രീ ഫുഡ്‌ കോർട്ടിൽ നിന്ന്  കപ്പയും മീൻകറിയും കഴിച്ച് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു  യാതൊരു മായവുമില്ലാത്ത ഭക്ഷണം വിശ്വസനീയമായി കനകക്കുന്നിലെ ഫുഡ്‌ കോർട്ടുകളിൽ നിന്ന് കഴിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.…