*ഗോൾ ചലഞ്ച് ഇന്നും (19-11-2022) നാളെയും (20-11-2022) ഫുട്‌ബോൾ ലഹരി നെഞ്ചിലേറ്റി 'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും(19-11-2022) നാളെയും(20-11-2022) സംസ്ഥാനത്തെ…

ദേശീയ ടെലി കൺസൾട്ടേഷൻ സർവീസായ ഇ- സഞ്ജീവനി സേവനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിന് കുടുംബശ്രീകൾക്ക് പരിശീലനം നൽകും. എ.ഡി.എം എൻ.ഐ ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ഇ- സഞ്ജീവിനി ജില്ലാതല അവലോകന…

ലോഗോയും തീംസോംഗും പ്രകാശനം ചെയ്തു ഡിസംബർ 15 മുതൽ കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്ന എട്ടാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന…

കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ സംരംഭകരുടെ സംഗമം നടന്നു പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗവ. കോളേജിന്റെ സഹകരണത്തോടെ നടത്തിയ ''മിഴി'' കലോത്സവത്തില്‍ ജില്ലയിലെ 11 ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ പ്രതിഭ തെളിയിച്ചു. മാനന്തവാടി ഗവ. കോളേജില്‍ നടന്ന കലോത്സവം ഒ.ആര്‍ കേളു…

നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്‌സ് 2021ലെ രണ്ട് ദേശീയ പുരസ്‌ക്കാരങ്ങൾ…

സംസ്ഥാന ദാരിദ്ര നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ /അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് ഓപ്പറേറ്റിംഗ്…

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ)യിലെ വിവിധ ജില്ലാ മിഷനുകളിലെ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ…

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൂക്ഷ്മ സംരംഭ വിഭാഗമായ വനിതാ കെട്ടിട നിര്‍മ്മാാണ യൂണിറ്റുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിനായി സിവില്‍ എഞ്ചിനിയര്‍മാരെ എംപാനല്‍ ചെയ്യുന്നു. കെട്ടിട പ്ലാന്‍ തദ്ദേശ സ്വയം…

ഷീ ലോഡ്ജ്@കൊച്ചി മന്ത്രി ഉദ്ഘാടനം ചെയ്തു പുതിയ കാലത്തിന്റെ പുതിയ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കുടുംബശ്രീ മുന്നോട്ട് പോകേണ്ട കാലമാണിതെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍…