സംസ്ഥാനവനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.…
കുമളി ഗ്രാമപഞ്ചായത്തില്‍ ഗ്രീന്‍ കൗണ്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളമായ കുമളി വഴി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ വിവരങ്ങളും…
കുമളി, അമരാവതി, അട്ടപ്പള്ളം, വെള്ളാരംകുന്ന് സ്കൂളുകളിലെ എൻ.എസ്.എസ്. ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ സമൂഹ ജാഗ്രതാ ജ്യോതി തെളിച്ചു. കുമളി ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് പൊതു വേദിയിലും ബസ് സ്റ്റാൻഡിലുമായി നടത്തിയ പരിപാടി കുമളി പഞ്ചായത്ത് പ്രസിഡന്റ്…
ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധനയ്ക്കായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പാല്‍ പരിശോധനാ ലാബോറട്ടറി ആരംഭിച്ചു. ലബോറട്ടറിയുടെ ഉദ്ഘാടനം വാഴൂര്‍…
കുമളി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഗ്രാമസഭ ചേർന്നു. കുമളി വൈ. എം.സി.എ ഹാളിൽ നടന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക്…
ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുമളിയിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ക്യാമ്പിൻെറ ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. മെയ് 21, 22 തീയതികളിൽ കുമളി…