കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സ്‌പെഷ്യാലിറ്റി സ്‌കിന്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്യാമ്പ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

മലപ്പുറം ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന 'സ്പർശ്' ക്യാമ്പയിന് തുടക്കമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം തിരൂരിൽ നടന്ന ജില്ലാതല ഉദ്ഘാടനം…

ആരോഗ്യ വകുപ്പിന്റെറെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം തുടങ്ങി. കുഷ്ഠരോഗ ദിനാചരണവും കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണവും ആനപ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ്…

ജനസംഖ്യാനുപാതികമായാണ് മലപ്പുറം ജില്ലയിൽ കൂടുതൽ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. സംസ്ഥാനമൊട്ടാകെ നടക്കുന്ന ബാലമിത്ര കുഷ്ഠരോഗ സ്‌ക്രീനിങ് ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്.…

മലപ്പുറം ജില്ലയിൽ ഈ മാസം മൂന്ന് കുട്ടികൾക്കും 15 മുതിർന്ന വ്യക്തികൾക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതോട് കൂടി ഈ വർഷം ഒമ്പത് കുട്ടികളും 38…

കുട്ടികളിലെ കുഷ്ഠരോഗ നിവാരണ പദ്ധതിയായ ബാലമിത്ര വെട്ടിക്കവല പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തും തലച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഒന്നു മുതല്‍ 18 വയസ്സുവരെയുള്ള…

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി അസുഖബാധിതരായ കുഞ്ഞുങ്ങളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുന്ന ബാലമിത്ര 2.0 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എലപ്പുള്ളി ഗവ എല്‍.പി.എസില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു നിര്‍വഹിച്ചു.…

ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കുഷ്ഠരോഗം പ്രാരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര പദ്ധതിക്ക് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌…

രണ്ട് വയസ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ കുഷ്ഠരോഗ നിർണ്ണയം നടത്തുന്നതിനും സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി നടത്തുന്ന 'ബാലമിത്ര 2.0' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ദേശിയ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം…

18 വയസ്സ് വരെയുള്ള കുട്ടികളിലെ രോഗനിർണയം ലക്ഷ്യം കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിന് ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ സെപ്റ്റംബർ 20 മുതൽ നവംബർ 30 നടത്തുന്നു. ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ…