ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ 1125 വീടുകള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്തൊട്ടാകെ നൂറു ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാന തലപ്രഖ്യാപനം സെപ്റ്റംബര്‍ 18…

കോട്ടയം നഗരസഭയില്‍ ലൈഫ് മിഷന്‍റെ 2017 ലെ ഭൂരഹിത ഭവന രഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ 2019 ലെ അർഹതാ പരിശോധനക്ക് ഹാജരാകാതിരുന്നവർ ഓഗസ്റ്റ് 31 നകം രേഖകൾ സമര്‍പ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.…

എറണാകുളം: സുരക്ഷിതമായ ഭവനം കൂടുതല്‍ ആളുകളിലേക്ക് എന്ന ലക്ഷ്യവുമായി ലൈഫ് മിഷൻറെ മൂന്നാം ഘട്ടം ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ ഭൂവുടമകളായ 18918 പേര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം ഘട്ടത്തില്‍…

ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍…

ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്ററുടെ ഒഴിവിൽ അന്യത്ര സേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസിൽ പ്രോഗ്രാം മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 14ന് വൈകിട്ട് മൂന്നു മണിക്കകം ലഭിക്കണം.…

കാസര്‍ഗോഡ്: ലൈഫ് ഭവനപദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ ജില്ലയിൽ 8989 വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷൂറൻസ്…

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീടുകള്‍ക്ക് ഇനിമുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയും. ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് നിര്‍മിച്ച 2,50,547 വീടുകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ്…

കൊല്ലം: ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിച്ചു. തദേശ സ്വയംഭരണ…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകള്‍ മുഖേന നിര്‍മ്മിച്ച 2,50,547 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഒരു വീടിന് മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം…

ജില്ലയിൽ 17,620 വീടുകൾക്ക് പരിരക്ഷ ആലപ്പുഴ: സർക്കാരിന്റെ ലൈഫ് സമ്പൂർണ ഭവനസുരക്ഷാ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗുണഭോക്താവിനുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം…