സംസ്ഥാന സര്‍ക്കാരിന്റെ 'മനസോട് ഇത്തിരി മണ്ണ്'പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്. 'ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു'. ഞായറാഴ്ച ആറന്മുള…

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ താക്കോൽ കൈമാറ്റത്തിന്റെ കുമളി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയ 13 -ാം…

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആദ്യ കരട് പട്ടിക ജൂൺ 10ന്…

വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണു പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽപ്പെടുത്തി…

ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (മെയ് 17ന്) വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ,…

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി…

ലൈഫ് ഭവന പദ്ധതി സാമ്പത്തിക വർഷത്തിന്റെ ഒന്നാം ഘട്ടത്തിൽത്തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ…

ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മനസോടിത്തിരി മണ്ണ്' കാമ്പയിന്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. കാമ്പയിനിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ ചെറുവട്ടൂര്‍ ആശാന്‍…

നിങ്ങള്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കിയവരാണോ? അപേക്ഷ നല്‍കി ധനസഹായത്തിനു കാത്തിരിക്കുകയാണോ? എങ്കില്‍ 'എന്റെ കേരളം' മെഗാ മേളയിലേയ്ക്ക് വരൂ, ലൈഫ് മിഷനെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കും ഇവിടെ ഉത്തരം റെഡിയാണ്. ലൈഫ് പദ്ധതി…

വികസനവും ക്ഷേമവും ലക്ഷ്യമാക്കിയാണ് എടത്തല ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ   പശ്ചാത്തലമേഖല   റോഡ്, കാന, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിച്ച് പുനരുദ്ധരിച്ചതിലൂടെ ജലദൗർലഭ്യം ഒരു…