ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിൻ 'നെല്ലിക്ക'യ്ക്ക് തുടക്കമായി. മലപ്പുറം കോട്ടക്കുന്നിൽ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. ആർ വിനോദ്…
മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി…
30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ് ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു 30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ…
രാമങ്കരി ഗ്രാമപഞ്ചായത്തില്‍ നടത്തക്കൂട്ടം പദ്ധതി തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും എം.എല്‍.എ. നിര്‍വഹിച്ചു. മാമ്പുഴക്കരി സ്വാമി സത്യവ്രത സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.…
നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ' അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' പദ്ധതിയുടെ ഭാഗമായി ശൈലി ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണം…