ഇ-ടെന്‍ഡര്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 21 വൈകിട്ട് ആറുവരെ സമര്‍പ്പിക്കാം.…

ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 10 ന് ദേശീയ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍,…

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ പത്തിന്. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശ-സാത്കൃത ബാങ്കുകളുടെയും…

കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 12 ന് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും.…

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ലോക് അദാലത്തിൽ 8016 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടികിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എംഎസിടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റ് വിവിധ…

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി (മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍)  കേസുകള്‍, സിവില്‍ കേസുകള്‍,…

കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 11) ലോക് അദാലത്ത് നടക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാര വിധി നടത്തു കേസുകള്‍, ഇതുവരെയും…

പാലക്കാട്‌: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 10 ന് ഇ- ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. മാക്ട് (മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയ്മ്‌സ് ട്രിബ്യൂണല്‍) കേസുകള്‍,…