പാലക്കാട്: മലമ്പുഴ ഡാമിന്റെ പെന്‍സ്റ്റോക്ക് പൈപ്പ് വഴി കെഎസ്ഇബിയുടെ മെക്കാനിക്കല്‍ ട്രയല്‍ റണ്‍ നടത്തുന്നതിനായി സെപ്റ്റംബര്‍ 17 ന് രാവിലെ 10.30 മുതല്‍ 4 മണിക്കൂര്‍ നേരത്തേക്ക് വെള്ളം തുറന്നു വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍…

പാലക്കാട്: ഒന്നാംവിള കൃഷി ആവശ്യത്തിനായി മലമ്പുഴ ഇടതുകര, വലതുകര കനാലുകള്‍ ജൂലൈ 1 ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമാകാത്ത സാഹചര്യത്തില്‍ കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി ഉപദേശക സമിതി യോഗം ചേര്‍ന്നതിന്റെ…

പാലക്കാട്:  കാലവർഷം സജീവമാകാത്ത സാഹചര്യത്തിൽ ഒന്നാം വിള കൃഷിക്കായി മലമ്പുഴ ഡാമിൽ നിന്നും നാളെ (ജൂൺ 9) രാവിലെ ഒമ്പത് മുതൽ ഇടത് -വലത് കര കനാലിലൂടെ ജലവിതരണം നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

പാലക്കാട്‌: ജില്ലയിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ ജൂൺ എട്ടിന് നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷം ജൂൺ ഒമ്പത് മുതൽ മലമ്പുഴ ഇടതുകര, വലതുകര കനാൽ വഴി വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ ആരംഭിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിന്റെ (കേരി) നേതൃത്വത്തിലാണ് സര്‍വേ…

ജലനിരപ്പ് 10 സെന്റിമീറ്റര്‍ താഴുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെയ്ക്കും കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് 114.88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. 11.30യ്ക്ക് ശേഷം ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10…

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോത്തുണ്ടി ഡാം തുറന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 നും 12 നുമിടയില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയച്ചതിനെയും…