മഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ചരിത്ര സ്മരണങ്ങള്‍ ഉണര്‍ത്തി ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച ബസ്സ് ബേ കം ഷോപ്പിങ് കോംപ്ലക്സ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ 9.5 കോടി…
നഗരസഭയുടെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് നിലമ്പൂര്‍ നഗരസഭയുടെ വികസന സദസ് ശ്രദ്ധേയമായി. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം സദസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.…
മന്ത്രി വി. അബ്ദുറഹിമാന്‍ ശിലാസ്ഥാപനം നടത്തി കായിക മേഖലയില്‍ മലപ്പുറത്തിന്റെ മുന്നേറ്റത്തിന് കരുത്തേകി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് പുതിയ ആസ്ഥാന മന്ദിരം വരുന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഓണ്‍ലൈനായി കെട്ടിടത്തിന്റെ ശിലാസ്ഥാപനം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.…
* ഗോളടിച്ച് ആഘോഷമാക്കി മന്ത്രി എം.ബി.രാജേഷ് * കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മാലിന്യകൂമ്പാരമായിരുന്ന മലപ്പുറം പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തത് ആഘോഷമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.…
വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും നേര്‍ക്കാഴ്ചയായി. പഞ്ചായത്തിന്റെ പ്രൗഢ നേട്ടങ്ങളില്‍ ഒന്നായ പഞ്ചായത്ത്…
വികസന കാര്യത്തില്‍ സമസ്ത മേഖലയിലും നേട്ടം കൈവരിച്ച് മങ്കട ഗ്രാമപഞ്ചായത്ത്. കൃഷി, കായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മുന്നേറാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ് ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയത്. പുത്തനുണര്‍വുമായി കായിക…
സമസ്ത മേഖലയിലും നേട്ടം കൈവരിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്. ആരോഗ്യ വിദ്യാഭ്യാസ - അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് പഞ്ചായത്തിന് നടത്താന്‍ സാധിച്ചത്. പഞ്ചായത്തിന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗ്രാമീണ ഉള്‍ റോഡുകളിലൂടെ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച്…
വണ്ടൂരിന്റെ ജനക്ഷേമ പദ്ധതികള്‍ ചര്‍ച്ചയാക്കി വികസന സദസ്സ് വണ്ടൂര്‍ പഞ്ചായത്തില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍…
രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ…
