മലപ്പുറം ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു.…
പ്രളയ സാഹചര്യങ്ങളെ നേരിടാന്‍ നിലമ്പൂരില്‍ മോക്ക് ഡ്രില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ വെള്ളപ്പൊക്ക ഭീഷണി. നിലമ്പൂര്‍ താലൂക്കിലെ ചാലിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെന്ന മുന്നറിയിപ്പാണ് മോക്…
തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ…
രേഖയിലുള്ള ഭൂമി കൃത്യമായി ഭൂവുടമക്ക് ലഭ്യമാക്കുകയും കയ്യേറ്റ ഭൂമികളും കൈവശപ്പെടുത്തിയ ഭൂമികളും വീണ്ടെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ റീസര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍…
പൊന്നാനി മുതല്‍ വഴിക്കടവ് വരെ ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങള്‍ അണിനിരന്നു കണ്ണികളായി മന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്തകേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പതിനായിരങ്ങള്‍…
* മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത കേരളത്തിലെ ആദ്യ ജില്ല എന്ന അപൂർവ നേട്ടം മലപ്പുറം ജില്ലയ്ക്ക്.…
ഹരിതകര്‍മ്മസേന ജില്ലാ സംഗമം നടത്തി കോഴി മാലിന്യത്തില്‍ നിന്നും മോചനം നേടി മലപ്പുറം. കടകളില്‍ നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ…
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (04) സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്.
സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-ഈസ്റ്റര്‍-റംസാന്‍ ജില്ലാഫെയര്‍ മലപ്പുറത്ത് ആരംഭിച്ചു. മലപ്പുറം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ആദ്യ…
സംഘാടക സമിതി യോഗം ചേർന്നു മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം ചേർന്നു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ…
