മലപ്പുറം: പൊന്നാനിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത്  38,20,855 രൂപ. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്. പൊന്നാനി താലൂക്കില്‍…

മുഖ്യമന്ത്രി 462 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം നല്‍കി മലപ്പുറം: പ്രളയദുരിത ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് ചിട്ടയായ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 370 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് രോഗബാധിതരായി ചികിത്സയില്‍ 3,894 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,037 പേര്‍ മലപ്പുറം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന…

മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഞ്ഞിപ്പുര മുതല്‍ മൂടാല്‍ വരെയുള്ള…

മലപ്പുറം:തിരൂര്‍ നഗരസഭ ബഡ്‌സ് സ്‌കൂളില്‍ സമീക്ഷ ബഡ്‌സ് ഉപജീവന പദ്ധതിക്ക്  തുടക്കമായി. നഗരസഭാധ്യക്ഷ നസീമ ആളത്തില്‍  പറമ്പില്‍ സമീക്ഷ തൊഴില്‍ യൂണിറ്റിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള  തൊഴില്‍ ചെയ്യുവാന്‍ കഴിവുള്ള…

മലപ്പുറം:വള്ളിക്കുന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ  വിവിധ റോഡുകളുടെ  പുനരുദ്ധാരണത്തിന്  7.55 കോടിയുടെ ഭരണാനുമതി. കാക്കഞ്ചീരി -കൊട്ടപ്പുറം റോഡ് ( 5 കോടി), ചെട്ട്യര്‍മാട്- അത്താണിക്കല്‍ റോഡ് (1.20 കോടി) അത്താണിക്കല്‍ -കോട്ടക്കടവ് പാലം അപ്രോച്ച്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 437 പേര്‍ക്ക് 11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 4,063 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,070 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 02) 520…

  85 കോടി രൂപയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍ മലപ്പുറം:നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും…

മലപ്പുറം:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പച്ച മത്സ്യം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി.…

മലപ്പുറം:ഏറനാട് താലൂക്കില്‍ മഞ്ചേരി വില്ലേജില്‍ അനധികൃതമായി നികത്തിയ തണ്ണീര്‍ത്തടം മണ്ണ് നീക്കം ചെയ്ത് വീണ്ടെടുത്തു. തുറക്കലില്‍ ബ്ലോക്ക് 52 ല്‍ റീസര്‍വ്വെ 3/4 ഉള്‍പ്പെട്ട സ്ഥലത്ത് നിന്ന് 1000.425 ക്യൂബിക് മീറ്റര്‍ മണ്ണ് ജില്ലാ…