മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം കോവിഡിതര ഒ.പികളും ഏപ്രില്‍ അഞ്ച് മുതല്‍ കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. നിലവിലെ റഫറല്‍ ഒ.പി സംവിധാനം തുടരും.…

മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചെലവുകള്‍ സംബന്ധിച്ച രണ്ടാം ഘട്ട പരിശോധന പൂര്‍ത്തിയായി. അലോക് കുമാര്‍ ഐ.ആര്‍.എസ്, സതീഷ് കുമാര്‍ തക്ക്ബാരെ ഐ.ആര്‍.എസ്, ആഷിഷ് കുമാര്‍…

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) 250 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 147 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍…

മലപ്പുറം:  നിയമസഭ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ വിലയിരുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍ ചുമതലയിലുള്ളത് 16 നിരീക്ഷകര്‍. അഞ്ച്…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലയില്‍ 16 നിയോജകമണ്ഡലങ്ങളിലേക്ക് 16 റിട്ടേണിങ് ഓഫീസര്‍മാരെയാണ് നിയമിച്ചത്. ഓരോ മണ്ഡലത്തിലും നിയമിച്ച റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കൊണ്ടോട്ടി-ജയ്.പി.ബാല്‍, അസിസ്റ്റന്റ്…

മലപ്പുറം: പ്രാദേശികമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ക്കും ഉത്പാദന, സേവന മേഖലകളില്‍ ആനുകാലിക ഇടപെടലുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 181,35,17,366 രൂപ വരവും 180,03,40,000 രൂപ ചെലവും…

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 13) 519 പേര്‍ കോവിഡ് രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,08,063 ആയി. ഇന്ന് 308 പേര്‍ക്കാണ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 520 പേര്‍ക്ക് ആറ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,439 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,240 പേര്‍ മലപ്പുറം : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 427 പേര്‍ കോവിഡ് വിമുക്തരായതായി…

അദാലത്തിൽ സ്നേഹ ഹസ്തവുമായി സിവില്‍ ഡിഫന്‍സ് ടീംമലപ്പുറം:  ദുരന്ത മുഖത്ത് മാത്രം നാടറിയുന്ന അഗ്‌നി രക്ഷാ സേനക്കുമുണ്ടായിരുന്നു ജില്ലയില്‍ നടന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ ജനകീയതയുടെ വ്യത്യസ്തമായ ഭാവം. കരുതലിന്റെ സ്നേഹ സ്പര്‍ശമായി അഗ്‌നിരക്ഷാ…

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 589 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.…