മലപ്പുറം:   വീടെന്ന സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തോടെയാണ് വഴിക്കടവ് മരുത ചേര്‍ക്കുന്നന്‍ വീട്ടില്‍ സാബിറ സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.  ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറിയുള്ള ഷെഡില്‍ താമസിക്കുന്ന സാബിറ…

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴ് സ്‌കൂളിന് കൂടി പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ഫെബ്രുവരി ആറ്) രാവിലെ 10ന് നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈനായി നടക്കുന്ന സംസ്ഥാനതല…

മലപ്പുറം:  മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി രണ്ട്) വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും.…

മലപ്പുറം:   കോവിഡ് മഹാമാരി കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിനിടെ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല പുതിയൊരു അധ്യായംകൂടി രചിക്കുന്നു. ജില്ലയില്‍ രോഗബാധിതരായ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,00,364…

മലപ്പുറം  ജില്ലയില്‍ ഇന്ന് (ജനുവരി 29) 799 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 99,941 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

മലപ്പുറം:  മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'സാന്ത്വന സ്പര്‍ശം' എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തീയതികളില്‍ നടത്തുമെന്ന്…

പുറത്തൂര്‍ പഞ്ചായത്തിലെ മുരുക്കുമ്മാട് തുരുത്ത് ഇനി 'നവകേരള സ്മരണിക' പച്ചത്തുരുത്തായി അറിയപ്പെടും മലപ്പുറം: നവകേരള സ്മരണിക സംസ്ഥാനതല പദ്ധതികളുടെ ഉദ്ഘാടനം പുറത്തൂര്‍ പഞ്ചായത്തിലെ  മുരുക്കുമ്മാട് തുരുത്തിനെ 'നവകേരള സ്മരണിക' എന്ന പച്ചത്തുരുത്തായി പ്രഖ്യാപിച്ച്  …

മലപ്പുറം: ജില്ലയില്‍ ആദ്യ ദിനം ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 155  ആരോഗ്യപ്രവര്‍ത്തകര്‍  കോവിഡ്  വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സിന്‍…

മലപ്പുറം:  മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ്തല ഒ.പി.കളുടെ പ്രവര്‍ത്തനം കുറഞ്ഞ എണ്ണം രോഗികളെ ഉള്‍പ്പെടുത്തി ജനുവരി 18 ന് ആരംഭിക്കും. നിലവില്‍ ആശുപ്രതിയിലെ ഒ.പി. വിഭാഗത്തില്‍…