മാലിന്യമുക്ത നവകേരളത്തിനായി പൊരുതുന്ന ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്റെ നഗര ഗ്രാമങ്ങള്‍ ശുചിത്വത്തിന്റെ പുതിയ സന്ദേശമാകും. നവകേരള സദസ് ലോക ജനാധിപത്യ ചരിത്രത്തില്‍ സമാനമായ…

നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഒരുക്കിയ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് രുചി വൈവിധ്യത്തിന്റെ കലവറയായി മാറുകയാണ്. കാലങ്ങളായി രാത്രികാലങ്ങളില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ രുചിയുടെ ലോകം തീര്‍ക്കുന്ന വയനാടന്‍ തട്ടുകട സംഘമാണ്…

കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള കമ്പമല തേയില തോട്ടം തൊഴിലാളികള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അദാലത്ത് നടത്തി. ജില്ലാ ഭരണകൂടം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, കെ.എഫ്.ഡി.സി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവയുടെ…

നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ്…

നിപ ഭീതി ഒഴിവായ സാഹചര്യത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു.