കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസുള്ളതും 18നും 36നും മധ്യേ പ്രായമുള്ളതുമായ രണ്ട് ഡെലിവറി ബോയ്സ് നെ…

മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 499 രൂപ പ്രീമിയമായി അടുത്തുള്ള…

മുഴുവൻ സംരഭങ്ങളെയും ലാഭത്തിലാക്കിക്കൊണ്ട് മത്സ്യഫെഡിനെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡ് സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ധനസഹായ വിതരണത്തിന്റെയും, മൽസ്യത്തൊഴിലാളികൾക്കുള്ള ട്രാക്ടർ വിതരണത്തിന്റെയും സംസ്ഥാനതല…

നാടിന്റെ വികസനത്തിന് പുതിയ തൊഴില്‍ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തില്‍ മത്സ്യഫെഡിന്റെ മൂല്യവര്‍ദ്ധിത ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ…

വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്‍മാര്‍ട്ട് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പു മന്ത്രി വി.…

മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 2023 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടന്ന എസ് എസ് എല്‍ സി, പ്ലസ്ടു/ വി എച്ച്…

കണ്ണുര്‍ ജില്ലയിലെ മത്സ്യഫെഡ്‌ ബേസ്‌ സ്റ്റേഷനിലേക്ക്‌ മത്സ്യമേഖലയില്‍ പ്രാവീണ്യമുള്ള യുവാക്കളെ വര്‍ക്കര്‍മാരായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ മാപ്പിള ബേ ഫിഷറീസ്‌ കോംപ്ലക്സിലുള്ള മത്സ്യഫെഡ്‌ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ജൂണ്‍ അഞ്ച് രാവിലെ 11 മണിക്ക്‌…

മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒറ്റത്തവണ പ്രീമിയം അടക്കണം. 510 രൂപയാണ് പ്രീമിയം തുക. 18 നും 70 ഇടയ്ക്കു പ്രായമുള്ള…

മത്സ്യഫെഡ് വാര്‍ഷിക പൊതുയോഗം എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. മത്സ്യഫെഡിന്റെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഓഡിറ്റ് റിപ്പോര്‍ട്ട്, 2023-24 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് എന്നിവ മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ: ദിനേശന്‍ ചെറുവാട്ട്…

മലപ്പുറം:സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പച്ച മത്സ്യം ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി.…