എറണാകുളം ജില്ലാ ആരോഗ്യവകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി കുഷ്ഠരോഗനിര്‍മാര്‍ജനത്തിലും മറ്റ് പകര്‍ച്ചവ്യാധിപ്രതിരോധത്തിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍…

എറണാകുളം ജില്ലാ ആരോഗ്യവകുപ്പും പബ്ലിക് റിലേഷൻസ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി കുഷ്ടരോഗനിർമാർജ്ജനത്തിലും മറ്റ് പകർച്ചവ്യാധിപ്രതിരോധത്തിലും മാധ്യമങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. എറണാകുളം…

കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്‌തമായി കണ്ണൂരിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. ബാലാവകാശവും ശിശുസൗഹൃദ മാധ്യമപ്രവർത്തനവും എന്ന വിഷയത്തിലായിരുന്നു ശില്പശാല. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം…

കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുണിസെഫും…

ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ  ശില്പശാല   നാളെ  കണ്ണൂരിൽ  ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകരാണ്…

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി മൂന്നാം…

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമ പ്രവർത്തകർക്കായി പീച്ചി കെ.എഫ്.ആർ.ഐ-യിൽ നവംബർ 17, 18 തീയതികളിൽ ബാലാവകാശ നിയമവും ലിംഗനീതിയും സംബന്ധിച്ച ശിൽപശാല നടത്തും. നവംബർ 17-ന് രാവിലെ 10.30-ന്  റവന്യൂ…

ഇടുക്കി എസ്എസ്‌കെയുടെ നേതൃത്വത്തിൽ ഇടുക്കി പ്രസ് ക്ലബിന്റെ സഹകരണത്തോടെ ബ്ലോക്ക്‌ റിസോഴ്സ് സെന്റർ (ബിആര്‍സി) അധ്യാപകര്‍ക്കായി മാധ്യമശില്പശാല സംഘടിപ്പിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡി ബിന്ദുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍…

പത്രപ്രവര്‍ത്തന മേഖലയില്‍ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ശില്പശാല ഉദ്ഘാടനം…

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി 'വാർത്താലാപ്' മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക…