പാലക്കാട് ജില്ലയിലെ വന പ്രദേശത്തോട് ചേർന്ന നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ.മാരുമായി വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ (ഓഗസ്റ്റ് 16) വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.  

തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ(ആർടിഎ) യോഗം കോവിഡ് മാനദണ്ഡം പാലിച്ച് സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് നടത്തും.

ഇടുക്കി:  ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട മാങ്കുളം,…

എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യവ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എമാരായ പി.ടി.തോമസ്, എൽദോസ് കുന്നപ്പിള്ളിൽ, പി.വി.ശ്രീനിജൻ എന്നിവർ ആവശ്യപ്പെട്ടു. കടമ്പ്രയാർ…

പാലക്കാട്: ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന് രാവിലെ 10. 30 ന് ഗൂഗിള്‍ മീറ്റിലൂടെ നടക്കും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

ഇടുക്കി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ കോവിഡ് 19 രോഗ വ്യാപനം, മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് മെയ് 29 രാവിലെ 11ന് ഓണ്‍ലൈന്‍ അവലോകനയോഗം ജില്ലാ…

തൃശ്ശൂർ: തീരദേശത്ത് അമ്പത് മീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പുനർഗേഹം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ ഉപഭോക്താക്കളുടെ യോഗം ചേർന്നു. ശ്രീനാരായണപുരം, പെരിഞ്ഞനം പഞ്ചായത്തുകളിൽ ചേർന്ന യോഗം ഇ ടി…

തൃശ്ശൂർ:  കയ്പമംഗലം മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് നടത്തുന്ന…

അഞ്ചാം തീയതി മുതല്‍ ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധനം ആരംഭിക്കുന്നതിനാല്‍ ജില്ലക്ക് പുറത്തു നിന്നും എത്തുന്ന മത്സ്യബന്ധന തൊഴിലാളികള്‍ നിര്‍ബന്ധമായും കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിസിറ്റേര്‍സ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കണമെന്ന് ഗതാഗത…

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ജില്ലയില്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ആവശ്യമെങ്കില്‍ അവരെ താമസിപ്പിക്കേണ്ട കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.…