പാലക്കാട് മേഖലാ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം നവംബർ എട്ടിന് രാവിലെ 10:30 ന് പാലക്കാട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും അവലോകന യോഗം ഒക്ടോബര്‍ 26 ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഡെപ്യുട്ടി കലക്ടര്‍…
ജില്ലാ വികസനസമിതി യോഗം ഒക്ടോബര്‍ 30ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തിരുവനന്തപുരം: ജില്ലാ വികസന സമിതിയോഗത്തിന് മുന്നോടിയായി പട്ടികവർഗമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അരുവിക്കര, വാമനപുരം, പറശ്ശാല നിയോജകമണ്ഡലങ്ങളിൽ പട്ടികവർഗവികസന വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഫണ്ടിൽ ഉൾപ്പെട്ട…
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെ യോഗം കിലയിൽ ചേർന്നു. യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ…
ആലപ്പുഴ: ആലപ്പുഴയിലെ പൈതൃക സ്മാരകമായ ലൈറ്റ് ഹൗസില്‍ കയറുന്നതിന് പുറത്തുനിന്നും ലിഫ്റ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് എ.എം.ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിനെ…
കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ് കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക വകുപ്പ്്…
കോട്ടയം: നെഹ്റു യുവകേന്ദ്ര ഉപദേശക സമിതി യോഗം ഡെപ്യൂട്ടി കളക്ടർ പി.ജി. രാജേന്ദ്ര ബാബുവിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. ജില്ലാ യൂത്ത് ഓഫീസർ എസ്. സച്ചിൻ പദ്ധതി രൂപരേഖ വിശദീകരിച്ചു. ക്ലിൻ വില്ലേജ് ഗ്രീൻ…
കാസർഗോഡ്: ജില്ലയിൽ കോവിഡ്-19 വാക്സിനേഷൻ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല ഇന്റർ സെക്ടർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേരുന്നു. സെപ്റ്റംബർ 29 ന് രാവിലെ 11 ന് മധൂർ, മഞ്ചേശ്വരം, ഉച്ചയ്ക്ക് 2.30 ന്…
തൃശ്ശൂർ: ജില്ലയിലെ എംഎൽഎമാരുമായി വ്യവസായ മന്ത്രി പി രാജീവ് കൂടിക്കാഴ്ച്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ കാർഷിക മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എം എൽ എമാർ മന്ത്രിയെ അറിയിച്ചു.വരവൂർ വ്യവസായ എസ്റ്റേറ്റ്…