പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.

ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.

ഒല്ലൂർ നിയോജക മണ്ഡലത്തിലെ കിഫ്ബി, പിഡബ്ല്യുഡി വിവിധ പ്രോജക്ടുകളുടെ അവലോകന യോഗം റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കേണ്ടതായ  പ്രോജക്ടുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദമായ വിലയിരുത്തൽ…

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന 'പഠ്നാ ലിഖ്നാ അഭിയാന്‍' കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. പദ്ധതി പ്രകാരം പാലക്കാട്…

സമഗ്ര വിദ്യാഭ്യാസ പദ്ധതി: ടാസ്ക് ഫോഴ്സ്ചർച്ചാ യോഗം ചേർന്നു തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ടാസ്ക് ഫോഴ്‌സുകളുടെ ചർച്ചായോഗം രാമവർമ്മപുരത്തെ വിജ്ഞാൻ സാഗറിൽ നടന്നു.…

തൃശൂർ ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ജില്ലാ ആസൂത്രണ സമിതി യോഗം. 2021-22 വാർഷിക പദ്ധതിയിൽ കാൻ തൃശൂർ, വയോജന വിഭവകേന്ദ്രം, വിദ്യാകിരണം പദ്ധതി ഡ്രൈവ്, റോഡ് കണക്ടിവിറ്റി മാപ്പിംഗ്,…

കാക്കനാട് : സൻസദ് ആദർശ് ഗ്രാമ യോജന (സാഗി ) പദ്ധതിയുടെ അവലോകന യോഗം ചേർന്നു. ഹൈബി ഈഡൻ എം.പി ഏറ്റെടുത്തിരിക്കുന്ന മുളവുകാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു.…

പൊതുവിതരണം ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 12 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും, ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ…

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം നവംബര്‍ ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി…