സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ കിഫ്ബി, ഐ.ഐ.ഐ.സി എന്നിവിടങ്ങളിലെ വിദഗ്‌ധർ സ്റ്റാളുകളുടെ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല ഓംബുഡ്സ്മാന്‍ എല്‍.സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. അര്‍ഹതയുണ്ടായിട്ടും തൊഴില്‍ നിഷേധിയ്ക്കപ്പെട്ടവര്‍ക്ക് 7 ദിവസത്തിനകം തൊഴില്‍ നല്‍കുന്നതിന് സിറ്റിംഗില്‍ തീരുമാനമായി. പി.എം.എ.വൈ ഭവന പദ്ധതി…

വെണ്ണൂർതുറ നവീകരണത്തിന്റെ ഭാഗമായി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത്‌ ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ…

പട്ടികവര്‍ഗ, പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കോര്‍പസ് ഫണ്ടുകള്‍ ചെലവഴിക്കുന്നതിന് ജില്ലാതല യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂധനൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ…

ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. കലക്ടറുടെ ചേംബറിൽ എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി…

ഡിസംബര്‍ 18 ന് ജില്ലയില്‍ ബൂത്ത്തല ഉദ്യോഗസ്ഥരുടെ യോഗം ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍…

വാർഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ചും വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നത് സംബന്ധിച്ചും ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. തൃശൂർ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…

കാക്കനാട്: ഇ -ശ്രം പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും ലൈഫ് മിഷൻ പദ്ധതിയുടെ സർവേ ഡിസംബർ 20 നുള്ളിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ നടന്ന പദ്ധതികളുടെ അവലോകന യോഗത്തിൽ തീരുമാനം.…

പൊന്നാനി അഴിമുഖത്തിന് സമീപം ഭാരതപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ജങ്കാറിന്റെ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പൊന്നാനി നിന്നും പടിഞ്ഞാറെക്കരയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ജങ്കാറിന് കഴിഞ്ഞ ദിവസം യന്ത്ര തകരാറ് സംഭവിച്ചിരുന്നു.…

വാർഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ചും വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നത് സംബന്ധിച്ചും ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. തൃശൂർ ജില്ലാ പ്ലാനിങ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…