2022 -23 സംരംഭക വർഷത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മണ്ഡല തല അവലോകന യോഗം ചേർന്നു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
കേന്ദ്ര പദ്ധതികളുടെ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയില്‍ നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കി വണ്‍ ഡിസ്ട്രിക്ട് വണ്‍ ക്രോപ്പ് പദ്ധതിയില്‍ പാലക്കാടിനെ ഉള്‍പ്പെടുത്തണമെന്ന് യോഗം…
സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന 'സ്മാര്‍ട്ട് കുറ്റ്യാടി' പദ്ധതിയുടെ യോഗം മന്തരത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ കണ്‍വീനര്‍ പി.കെ…
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾ, ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28 രാവിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ നടത്താനിരുന്ന സംരംഭക യോഗം മാറ്റി വച്ചതായി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.…
കര്‍ക്കിടക വാവുബലിദിവസം സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് പൊന്‍കുഴിയിലേക്ക് പ്രത്യേകം ബസ്സുകള്‍ സര്‍വ്വീസ് നടത്തും. വാവുബലിയോടനുബന്ധിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ബത്തേരി സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറിന്റെ അദ്ധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…
പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ള സാഹചര്യത്തിലാണ് പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളുടെ അടിയന്തരയോഗം വിളിച്ചുചേർത്തത്.…
അഴിമതി മുക്തവും കാര്യക്ഷമവുമായ എക്‌സൈസ് സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ 6, 7, 8 തീയതികളിലാണ് മൂന്ന് മേഖലകളിലായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ…
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം 18നു രാവിലെ 10.30നു നടക്കും. വിഡിയോ കോൺഫറൻസിലൂടെയാണു യോഗം.…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന 'എന്റെ കേരളം' ജില്ലാ തല പ്രദര്‍ശന…
അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി. പട്ടയ…