രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 75-ാമത് ജില്ലാതല റിപ്പബ്ലിക്ദിന പരേഡിന് കല്‍പ്പറ്റ എസ്.കെ.എം.ജെ…

നവംബര്‍ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും…

വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം വന്യജീവികളിൽ നിന്നും ഉപദ്രവം നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള…

അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ സോളാര്‍ തൂക്കുവേലി അടുത്ത മാസത്തോടെ പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ നിര്‍മിച്ച തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി…

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്ന 'വിജയപഥം' പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പഞ്ചായത്ത് രാജ് ശ്രീനഗറിൽ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം…

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍…

തൊഴിൽ തീരം പദ്ധതിയുടെ എലത്തൂർ നിയോജകമണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. തൊഴിൽ തീരം പദ്ധതി തീരദേശ മേഖലയുടെ വളർച്ചക്ക്…

ക്ലീൻ കക്കോടി - ഗ്രീൻ കക്കോടി പദ്ധതിയുടെ ഭാഗമായി ഹരിതസഭ, ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത കേരളത്തിനായുള്ള…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  മാമ്പഴക്കാലം പദ്ധതിയുടെ റീജിയണൽ തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാട്ടുമാവിൻ തൈ നട്ടു കൊണ്ട് നിർവഹിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് പദ്ധതിക്ക്‌…

അറിവിന് അതിരുകളില്ലെന്ന് മനസിലാക്കി വിദ്യാർത്ഥികൾ പഠിച്ച് വളരണമെന്ന് വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂർ ജി.എൽ.പി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി 'വർണ്ണക്കൂടാരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിൽ…