കുരുന്നുകൾക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നു തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കച്ചേരിക്കുന്ന് ഗവ എൽ പി സ്കൂളിലെ മോഡൽ പ്രീ പ്രൈമറിയുടെയും സ്കൂളിലെ…

അഴിമതി വിമുക്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ ഉത്തര മേഖല കോഴിക്കോട് ഓഫീസിൽ പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ, ലിഫ്റ്റ്,…

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതു നാടിന്റെ പൊതു ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര…

റാവു ബഹദൂർ ചിരുകണ്ടൻ ആയുർവ്വേദ ഡിസ്പൻസറിയുടെ 85 -മത് വാർഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായ മുനിസിപ്പൽ കോർപ്പറേഷൻ റാവു ബഹദൂർ ചിരുകണ്ടൻ ആയുർവ്വേദ ഡിസ്പൻസറിക്ക് സർക്കാരിന്റെ പരിപൂർണ…

വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. വിഴിഞ്ഞം പ്രവർത്തനാവലോകന യോഗത്തിന് ശേഷം…

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നു എന്ന ലത്തീൻ അതിരൂപതയുടെ ആവലാതിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ടവർ സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്ന്…

അന്തരിച്ച കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം മുൻ സൂപ്രണ്ട് ഡോ.എൻ വിജയന്റെ വീട്ടിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശനം നടത്തി. ഡോ.എൻ വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ…

*ജില്ലാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക…

അവസരങ്ങള്‍ തേടി അലയുന്ന സംരംഭകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവസരങ്ങള്‍ തുറന്നു നല്‍കുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ സമഗ്ര തൊഴില്‍ദാന പദ്ധതിയായ വി ലിഫ്റ്റിന്റെയും വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം…

സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ രംഗത്ത് പുതുപ്പാടിയിലെ നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച ഡോ. ശാന്താറാമിന്റെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽകണ്ട് മന്ത്രി അനുശോചനം അറിയിച്ചു.