കേരളത്തിൽ മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടൻ…
തൃശൂരിൻ്റെ ഹൃദയം കവർന്ന 'എൻറെ കേരളം' പൂരത്തിന് കൊടിയിറക്കം... ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
മനുഷ്യത്വപരമായ വികസനത്തിന് ഊന്നൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ സംയോജിപ്പിച്ച് പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. മുകുന്ദപുരം താലൂക്കിലെ…
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി…
നീതിയുടെയും മാനവികതയുടെയും സന്ദേശം നൽകി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരാനായി സസ്നേഹം, റിഹാബ് എക്സ്പ്രസ് പദ്ധതികൾ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഒരുക്കി സാമൂഹ്യ നീതി വകുപ്പ്.തൃശൂർ ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി…
വികസന പൂരത്തിന് തിരിതെളിഞ്ഞു ഇരുപതു വർഷങ്ങൾക്ക് ശേഷം കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാടിലൂന്നിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട്…
റൂറൽ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിങ്ങ് റോഡ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.റൂറൽ പോലീസ് ആസ്ഥാനം വരുന്നതോടുകൂടി പോലീസ് ഓഫീസുകളുടെ സമുച്ചയം ഇരിങ്ങാലക്കുടയിൽ വികസിക്കുകയാണെന്ന്…
സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായി ആരുമുണ്ടാവരുതെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണ് ലൈഫ് പദ്ധതി വഴി കേരളത്തിൽ നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ 2021- 22…
എല്ലാ പൊതുവേദികളിലും ഭിന്നശേഷികാർക്ക് വേണ്ടി പരിഭാഷകരെ ഏർപ്പെടുത്തുമെന്നും കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തൃശ്ശൂർ സെൻ്റ് മേരീസ് കോളേജ്…
നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും സാമൂഹിക നീതി മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മേയ് നാല് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ആക്കുളത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…