നൈപുണ്യപരിശീലന രംഗത്തെ പുരോഗതിയ്ക്ക് കേരളത്തിന് പ്രശംസ: മന്ത്രി ഡോ. ആർ ബിന്ദു     ഉന്നതവിദ്യാഭ്യാസത്തിലും തൊഴിൽ പരിശീലനത്തിലും ഓസ്ട്രേലിയ കേരളവുമായി ദീർഘകാല ബന്ധം ആഗ്രഹിക്കുന്നതായി ഇന്ത്യ ആസ്ട്രേലിയ റിലേഷൻസ് സിഇഒ ടിം തോമസ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി…

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു ഏഷ്യ യൂറോപ്പ് മീറ്റിംഗ് എജുക്കേഷൻ ആൻഡ് റിസർച്ച് ഹബ് ലൈഫ്  ലോങ്ങ് ലേർണിംഗ്  (ASEM- LLL Hub) അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ്…

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ  ഓൺലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം…

മാതൃകാപരമായ സംരംഭമെന്ന് മന്ത്രി ഡോ. ആർ ബിന്ദു 'ആകാശഗംഗ' യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദുവിനെ സന്ദർശിച്ചു. മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോഴിക്കോട് ദേവർകോവിൽ കെ.വി.കെ.എം.യു.പി…

പുതുവത്സരദിനത്തിൽ ഐ.എസ്.ആർ.ഒ യോടൊപ്പം പുതു ചരിത്രം കുറിച്ചിരിക്കുകയാണ് പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വനിതാരത്‌നങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി…

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്. 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ…

പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ മേഖലകൾക്കുള്ള നൈപുണ്യ വികസനം എല്ലാ വിഭാഗത്തിലുള്ളവരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ തുടർന്നു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ആര്യനാട് നസ്രത്ത് സ്കൂൾ…

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക…

എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, മെച്ചപ്പെട്ട അടിസ്ഥാന ജീവിത നിലവാരം തുടങ്ങി സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. മങ്കട മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. വയോജനങ്ങൾക്കുള്ള ക്ഷേമ…

സംസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. താനൂര്‍ ഉണ്ണ്യാല്‍ സ്റ്റേഡിയത്തില്‍ നടന്ന താനൂര്‍ മണ്ഡലതല നവകേരള സദസ്സില്‍…