കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാതൃകകൾ സൃഷ്ടിച്ച് കേരളം മുന്നേറുകയാണ്. നവ വൈജ്ഞാനിക സമൂഹമാണ്…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആർ ബിന്ദു അറിയിച്ചു. മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു…

കോഴിക്കോട് മികച്ച ജില്ലാപഞ്ചായത്ത്, ഏലൂർ മികച്ച നഗരസഭ, നിഷിനും നിപ്മറിനും പുരസ്‌കാരങ്ങൾ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും  സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി ഡോ. ആർ…

നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ചയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. നാടിനെ അടുത്തറിഞ്ഞ് നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ജില്ലാതല…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ് വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ…

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയുടെ…

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതോടൊപ്പം ഏറ്റവും മികവാർന്ന സംഘാടനത്തോടുകൂടി കൗമാര കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് സർക്കാർ എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള…

ചാലക്കുടിയിൽ നവകേരള സദസ് സംഘാടക സമിതി ഓഫീസ് തുറന്നു കേരളത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തി നവകേരളം നിർമ്മിക്കുന്നതിനാണ് നവകേരള സദസ്സുകൾ ഒരുങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു.…

ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി നടപടി ഏറ്റവും സ്വാഗതാർഹമാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ലോകം കുഞ്ഞുങ്ങളുടെ അവകാശങ്ങളെ…

സ്റ്റാർട്ടപ്പ് മിഷനുമായി ഐഎച്ച്ആർഡി ധാരണാപത്രം ഒപ്പിട്ടു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐഎച്ച്ആർഡി) സ്ഥാപനങ്ങളിൽ സാങ്കേതികവിദ്യയും സംരംഭകത്വ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎച്ച്ആർഡി യുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ…